Book Name in English : NASHTAPPADUKAL
പോയത്തക്കാരുടെ പോയട്രി. ഗോവിന്ദേട്ടന്റെ കവിത, ആദ്യരാത്രി. നദിയെ നോക്കൂ. ഇരുൾക്കവി. മന്ത്രവാദി. വ്യസനവിദ്യാലയം, നഷ്ടപ്പാടുകൾ തുടങ്ങി 28 കവിതകളുടെ സമാഹാരം. സോമൻ കടലൂരിന്റെ കവിതകൾ വ്യവസ്ഥാപിതത്വത്തിന്റെ ജീർണ്ണിച്ച നെടുങ്കോട്ടകളെയും ഇക്കിളിപ്പെടുത്തുന്ന വ്യാവഹാരിക ലോകത്തിന്റെ കുറിയ സുഖാലസ്യങ്ങളെയും ഭയലേശമില്ലാത്ത വിമർശനങ്ങളാൽ പുനർനിർവചിച്ചുകൊണ്ടേയിരിക്കുന്നു.
ദേവേശൻ പേരൂരിന്റെ അവതാരികയും ഡോ. പി. സുരേഷിന്റെ പഠനവും.Write a review on this book!. Write Your Review about നഷ്ടപ്പാടുകൾ Other InformationThis book has been viewed by users 15 times