Image of Book നഷ്ടസ്വപ്നങ്ങളുടെ കാശ്മീര്‍
  • Thumbnail image of Book നഷ്ടസ്വപ്നങ്ങളുടെ കാശ്മീര്‍
  • back image of നഷ്ടസ്വപ്നങ്ങളുടെ കാശ്മീര്‍

നഷ്ടസ്വപ്നങ്ങളുടെ കാശ്മീര്‍

ISBN : 9789389410174
Language :Malayalam
Edition : 2019
Page(s) : 126
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 140.00
Rs 126.00

Book Name in English : Nastaswapnangalude kashmir

ഭരണഘടനാ മൂല്യങ്ങളെയും ജനാധിപത്യത്തെയും ഫെഡറല്‍ സംവിധാനങ്ങളെയും അപ്രസക്തമാക്കി
ക്കൊണ്ടാണ് നരേന്ദ്രമോദി ഗവണ്‍മെന്റ് കാശ്മീരിനെ രണ്ടു കേന്ദ്രഭരണ പ്രദേശമാക്കിയെടുത്തത്. ബി ജെ പി-സംഘ്പരിവാര്‍ സംഘടനകള്‍ കാശ്മീരിന്റെ ചരിത്രത്തെ വക്രീകരിച്ച് നടത്തുന്ന കുപ്രചാരണങ്ങളെ പ്രതിരോധിക്കുകയെന്ന ലക്ഷ്യത്തോടുകൂടി തയ്യാറാക്കപ്പെട്ട ഗ്രന്ഥമാണ് നഷ്ടസ്വപ്നങ്ങളുടെ കാശ്മീര്‍. കാശ്മീരിന്റെ
ചരിത്ര സാംസ്‌കാരിക രാഷ്ട്രീയ സാമൂഹ്യാവസ്ഥകളെക്കുറിച്ച് കൃത്യമായൊരവബോധം നല്കുന്നതിന്
പര്യാപ്തമായ കൃതി കൂടിയാണിത്
Write a review on this book!.
Write Your Review about നഷ്ടസ്വപ്നങ്ങളുടെ കാശ്മീര്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1029 times

Customers who bought this book also purchased