Book Name in English : Nnaam Changala Potticha Katha
പാരതന്ത്ര്യത്തിന്റെ ചങ്ങലക്കെട്ടുകളിൽ ബന്ധിക്കപ്പെട്ടിരുന്ന ഭാരതത്തിന്റെ മോചനത്തിനുവേണ്ടി ആത്മാഹുതിചെയ്ത നിരവധി സ്വാതന്ത്ര്യസമരഭടന്മാരുടെ ആവേശോജ്ജ്വലമായ ചരിത്രമടങ്ങുന്ന ഒരുജ്ജ്വലകൃതിയാണിത്. കഥ വായിച്ചു പോകുന്ന രസത്തോടെ അനായാസമായി കുട്ടികൾക്ക് ഇത ് വായിച്ചുപോകാം. നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിലെ ഉദാത്തമായ പല മുഹൂർത്തങ്ങളെപ്പറ്റിയും മൂർത്തമായ ധാരണയുണ്ടാക്കാൻ ഈ ഗ്രന്ഥത്തിനു കഴിയും. ഇന്ത്യയെ സ്‌നേഹിക്കാനും സമൂഹത്തിൽ സ്വാതന്ത്ര്യവും സമത്വവും പുലർത്താനും സമൃദ്ധിക്കും സമാധാനത്തിനുംവേണ്ടി യത്‌നിക്കാനും കുട്ടികളെ പ്രാപ്തരാക്കു മെങ്കിൽ അതിൽക്കൂടുതൽ എന്തൊരു മേന്മയാണ് ഇത്തരമൊരു ഗ്രന്ഥത്തിനു വേണ്ടത്? നാം ചങ്ങലപൊട്ടിച്ച കഥ ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രം പഠിക്കുന്ന ഏതൊരാൾക്കും അത്യന്താപേക്ഷിതമായ കൃതിയാണ്.Write a review on this book!. Write Your Review about നാം ചങ്ങല പൊട്ടിച്ച കഥ Other InformationThis book has been viewed by users 287 times