Book Name in English : Nadakavum Arangum Ennale Ennu Nale
മലയാള നാടക പ്രസ്ഥാനത്തില്‍ സ്വന്തമായി ഒരിടം സൃഷ്ടിച്ചെടുത്താണ് ഓംചേരി തന്റെ സര്‍ഗ മണ്ഢലം വ്യാപിപ്പിച്ചിട്ടുള്ളത്. ഒട്ടേറെ നാടക രചനകള്‍ നിര്‍വഹിച്ചിട്ടുള്ള വ്യക്തിയാണ് ഓംചേരി എന്‍ എന്‍ പിള്ള. എങ്കിലും നാടകപഠന സംബന്ധിയായ ലേഖനങ്ങള്‍ അപൂര്‍വമായേ അദ്ദേഹത്തി നിന്ന് ലഭ്യമായിട്ടുള്ളു. അത്തരത്തിലുള്ള ലേഖനങ്ങളെയും കൂടാതെ ഒരു ഗാന നൃത്തനാടകത്തെയും മൂന്ന് അഭിമുഖങ്ങളെയും ക്രോഡീകരിച്ചിരിക്കുകയാണ് ഈ ഗ്രന്ഥത്തില്‍ വര്‍ത്തമാന കാലത്തെ ഏറ്റവും മുതിര്‍ന്ന നാടക പ്രവര്‍ത്തകനാണ് ഓംചേരി. പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന അരങ്ങനുഭവമാണ് ഈ ഗ്രന്ഥത്തിലൂടെ പുതുതലമുറയ്ക്ക് കൈമാറുകയാണ് അതു കൊണ്ട് തന്നെ ഈ പുസ്തകം അര്‍ത്ഥവത്താകുന്നു.
ഡോ രാജാ വാര്യര്‍ Write a review on this book!. Write Your Review about നാടകവും അരങ്ങും ഇന്നലെ ഇന്ന് നാളെ Other InformationThis book has been viewed by users 1409 times