Book Name in English : Natotivijnaneeyam
ഫോക്ലോർ അഥവാ നാടോടിവിജ്ഞാനീയം മലയാളിയുടെ സാംസ്‌കാരിക പഠനപരിസരത്ത് സജീവപഠനമേഖലയായി കഴിഞ്ഞു ഈ വിജ്ഞാനശാഖയുടെ അടിസ്ഥാനപ്രമാണങ്ങളും പഠനസമീപനങ്ങളും ലളിതമായും വിശദമായും വിവരിക്കുന്ന, ഡോ. എം. വി. വിഷ്ണുനമ്പൂതിരി യുടെ വിഖ്യാതഗ്രന്ഥം; ഫോക്ലോർ പഠനത്തിന് ഒരു അധികാരിക മുഖവുര പരിഷ്‌കരിച്ച് വിപുലപ്പെടുത്തിയ പതിപ്പ്.Write a review on this book!. Write Your Review about നാടോടിവിജ്ഞാനീയം Other InformationThis book has been viewed by users 255 times