Book Name in English : Nadodi Veerakathakal
വീരകഥകളാൽ സമ്പന്നമാണ് മലയാളത്തിന്റെ നാടോടി പാരമ്പര്യം ഒതേനനും ഉണ്ണിയാർച്ചയുമൊക്കെ കുഞ്ഞുങ്ങൾക്കു പോലും പരിചിതരാണ്. എന്നാൽ പതിവായി കേട്ടുവരുന്ന നായകകഥകൾക്കപ്പുറത്ത്
വേണ്ടത്ര പ്രചാരം ലഭിക്കാതെപോയ ചില വീരകഥാപാത്ര ങ്ങളുണ്ട്. ആദ്യത്തെ കർഷകസമരനായകനെന്നു വിളിക്കാവുന്ന തേവര് വെള്ളയൻ തോറ്റത്തിലെ വെള്ളയനെ പോലുള്ളവർ മലയാളി നാടോടി പാരമ്പര്യത്തിലെ അത്തരം വീരകഥകൾ കണ്ടെത്തി കുട്ടികൾക്കുകൂടി ആസ്വദിക്കാവുന്ന ഭാഷയിൽ സരളമായി അവതരിപ്പിക്കുകയാണ് ഈ പുസ്തകത്തിൽWrite a review on this book!. Write Your Review about നാടോടി വീരകഥകള്‍ Other InformationThis book has been viewed by users 1109 times