Image of Book നാട്യകല-അഭിനയപാഠം
  • Thumbnail image of Book നാട്യകല-അഭിനയപാഠം

നാട്യകല-അഭിനയപാഠം

ISBN : 9788182653559
Language :Malayalam
Edition : 2012
Page(s) : 240
Condition : New
3 out of 5 rating, based on 13 review(s)

Book Name in English : Natyakala- Abhinayapadam

’കേവലം ശാസ്ത്രീയ വിശകലനങ്ങള്‍ക്കപ്പുറം നൃത്തരംഗത്ത് പ്രവര്‍ത്തിക്കുന്ന ഏവര്‍ക്കും പ്രയോജനപ്പെടുത്താവുന്ന ഒട്ടേറെ പ്രായോഗിക പാഠങ്ങളിതിലുണ്ട്. ഗ്രന്ഥകാരന്‍ പ്രകടിപ്പിക്കുന്ന സാമൂഹിക അവബോധമാണ് ഈ ഗ്രന്ഥത്തിന്റെ മറ്റൊരു സവിശേഷത. താന്‍ പ്രവര്‍ത്തിക്കുന്ന സമൂഹമാണ് ഒരു കലാകാരന്റെ ഏറ്റവും വലിയ ഗുരു എന്ന് അദ്ദേഹം തിരിച്ചറിയുന്നു.’
-ഡോ.കെ.ജി.പൊലോസ്
അഭിനയ കലയുടെ വിവിധ തലങ്ങള്‍ സവിസ്തരം വിശകലനം ചെയ്യുന്ന മലയാളത്തിലെ ആദ്യ കൃതി.നൃത്തകലയുടെയും അഭിനയകലയുടെയും അടിസ്ഥാന സങ്കേതങ്ങളെക്കുറിച്ചുള്ള സമഗ്രപഠനം.
നിരവധി ചിത്രങ്ങളോടെ.
കേരള സംഗീത അക്കാദമി അവാര്‍ഡ് നേടിയ കൃതി
Write a review on this book!.
Write Your Review about നാട്യകല-അഭിനയപാഠം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1458 times

Customers who bought this book also purchased