Book Name in English : Narayanaguru Manavikathayude Thulyatha Sahodaryam
അമൂർത്തതയിലടിയുറച്ച അദ്വൈതചിന്തയുടെ വഴികളെ മൂർത്തമായവതരിപ്പിച്ചുകൊണ്ട് കേരളീയ നവോത്ഥാനത്തിന് വഴി വെട്ടിയ നാരായണഗുരുവിൻ്റെ ചിന്തകളെ ആഴത്തിൽ അപഗ്രഥിക്കുന്ന പഠനങ്ങൾ.
bevaca decause allows ifrawere ആദ്ധ്യാത്മികതയും സാമൂഹിക രാഷ്ട്രീയ സമരവും കേരളിയ നവോത്ഥാന സമകാലിക പ്രസക്തി വ്യക്തമാക്കുന്ന ലേഖനങ്ങൾ.
മതനിരപേക്ഷത, സാഹോദര്യം, സമത്വം എന്നീ മൂല്യങ്ങളിൽ വിശ്വസിക്കുന്നവർ തീർച്ചയായും വായിച്ചിരിക്കേണ്ട പുസ്‌തകം. കേരളത്തെ അപകടകരമായ അവസ്ഥയിലേക്ക് തള്ളിയിടുന്ന യാഥാസ്ഥിതിക ശക്തികളെ പ്രതിരോധിക്കാൻ ശ്രമിക്കുന്നവർ കൈയിൽ കരുതേണ്ട പഠനWrite a review on this book!. Write Your Review about നാരായണഗുരു മാനവികത തുല്യത സാഹോദര്യം Other InformationThis book has been viewed by users 73 times