Image of Book നാല്ഭക്തി കാവ്യങ്ങള്‍
  • Thumbnail image of Book നാല്ഭക്തി കാവ്യങ്ങള്‍
  • back image of നാല്ഭക്തി കാവ്യങ്ങള്‍

നാല്ഭക്തി കാവ്യങ്ങള്‍

ISBN : 9788182679337
Language :Malayalam
Edition : July 2019
Page(s) : 340
Condition : New
no ratings yet, be the first one to rate this !

Book Name in English : Naalu Bhakthikavyangal

ശ്രീനാരായണൻ ഈശ്വരനെപ്പറ്റി പാടിയത്,
നീയല്ലോ വർത്തമാനവും ഭൂതവും ഭാവിയും, എന്നാണ്.
ആ വാക്കുകളാണ് പിയുടെ കവിതകളെപ്പറ്റി ചിന്തിക്കുമ്പോൾ
എന്റെ മനസ്സിൽ ഉദിക്കുന്നത്.
-സുകുമാർ അഴീക്കോട്
കേരളീയ സംസ്കൃതിയുടെ കവിയായ പി. കുഞ്ഞിരാമൻ നായർ
രചിച്ച ദേവതാപൂജ, കൃഷ്ണപ്രമം, ഭദ്രദീപം, അനന്തൻകാട്ടിൽ എന്നീ നാല് ഭക്തികാവ്യസമാഹാരങ്ങൾ. അനുബന്ധമായി
പ്രണയപ്രതീക്ഷ, നീറുന്ന നിശ, ശ്രീശബരിമലവിളക്ക്, പുങ്കാവനം, തീർഥയാത്ര എന്നീ കവിതകളും.
Write a review on this book!.
Write Your Review about നാല്ഭക്തി കാവ്യങ്ങള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1233 times

Customers who bought this book also purchased