Book Name in English : Ningalude Upabodhamanassinte Sakthiyal Sampannanaku
നിങ്ങളുടെ ഉപബോധമനസ്സിന്റെ ശക്തികൊണ്ട് ഏത് ബലഹീനതയെയും മറികടക്കാൻ കഴിയു മെന്ന് നിങ്ങൾ തിരിച്ചറിയുമ്പോൾ മാത്രമേ സന്തോ ഷവും സമ്പത്തും ജീവിതത്തിലേക്ക് കടന്നുവരൂ. സമൃദ്ധി നേടുവാനുള്ള വഴികളെക്കുറിച്ച് പറയുന്ന പുസ്തകമാണ് നിങ്ങളുടെ ഉപബോധമനസ്സിന്റെ ശക്തിയാൽ സമ്പന്നനാകൂ. സാമ്പത്തിക പ്രശ്ന ങ്ങൾ മനസ്സിലാക്കാനും അവയ്ക്ക് പരിഹാരം കാണാനും ആളുകളെ സഹായിക്കുന്ന ആശയ ങ്ങളുടെ ഈ ശേഖരം, വായനക്കാർക്ക് ജീവിതത്തെക്കുറിച്ചുള്ള ഒരു പുതിയ കാഴ്ചപ്പാടും ശുഭാപ്തിവിശ്വാസവും നൽകും. വിവർത്തനം: മഹേഷ് പ്രസാദ്Write a review on this book!. Write Your Review about നിങ്ങളുടെ ഉപബോധമനസ്സിന്റെ ശക്തിയാല്‍ സമ്പന്നനാകൂ Other InformationThis book has been viewed by users 850 times