Image of Book നിങ്ങൾ കുടിച്ചേ മതിയാകൂ ….. എന്നിട്ട് വേണം
  • Thumbnail image of Book നിങ്ങൾ കുടിച്ചേ മതിയാകൂ ….. എന്നിട്ട് വേണം
  • back image of നിങ്ങൾ കുടിച്ചേ മതിയാകൂ ….. എന്നിട്ട് വേണം

നിങ്ങൾ കുടിച്ചേ മതിയാകൂ ….. എന്നിട്ട് വേണം

ISBN : 9780000131843
Language :Malayalam
Edition : 2016
Page(s) : 75
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 75.00

Book Name in English : Nigal Kudiche mathiyaku... Ennittu Venam...

മദ്യപാനം നിസ്സാരമാണെന്ന് കരുതുന്നവർ അതുമൂലമുള്ള ഭൗതീകവും ആത്മീകവുമായ നാശത്തെ വിസ്മരിക്കുന്നു. മുന്നിലേക്കു നീട്ടപ്പെടുന്ന മദ്യക്കുപ്പികൾ ദൈവജനത്തെ വിഴുങ്ങുവാനുള്ള പിശാചിന്റെ ‘ചിയേർസ് ‘ ആണെന്ന് ആരും അറിയുന്നുമില്ല. ലോകത്തിന്റെ ഭാഷയിൽ സന്തോഷത്തിലും സന്താപത്തിലും ഒരുപോലെ ഉപകരിക്കുന്നതാണ് മദ്യം. അതുകൊണ്ട് മദ്യപരുടെ എണ്ണം അനുദിനം വർദ്ധിച്ചുവരുന്നു. ഏവരും നിസ്സാരമെന്നു കരുതുന്ന മദ്യപാനത്തിന്റെ യഥാർത്ഥമുഖം തെളിയിക്കുവാനാണ് എളിയ ലേഖകൻ ഇവിടെ ശ്രമിക്കുന്നത്
Write a review on this book!.
Write Your Review about നിങ്ങൾ കുടിച്ചേ മതിയാകൂ ….. എന്നിട്ട് വേണം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1014 times