Image of Book നിയോഗം
  • Thumbnail image of Book നിയോഗം
  • back image of നിയോഗം

നിയോഗം

Publisher :Green Books
ISBN : 9789388830607
Language :Malayalam
Edition : Sep 2019
Page(s) : 164
Condition : New
no ratings yet, be the first one to rate this !

Book Name in English : Niyyogam

Book by Syamlal ഒരു ചെറുപ്പക്കാരന്റെ ആത്മഭാഷണങ്ങളാണ് ഈ നോവൽ അനാവരണം ചെയ്യുന്നത് . വന്യമായ വർത്തമാനകാലത്തിന്റെ നെരിപ്പോടിൽ നിന്നുകൊണ്ട് സംവദിക്കുന്ന കഥാനായകൻ . ഗൃഹാതുരമായ ഒരു കാലത്തിന്റെ ഓർമ്മകൾ. പ്രണയത്തിന്റെ നിതാന്തമായ സഞ്ചാരങ്ങൾ . കപ്പൽയാത്രയും ശ്രീലങ്കൻ വംശീയകലാപവും കഥയുടെ ശക്തമായ അടിയൊഴുക്കുകളാണ് . അതിനിടയിൽ സ്നേഹത്തിന്റെ മുദ്രകൾ. ധ്യാനത്തിന്റെ അന്വേഷണങ്ങൾ. മിന്നാമിന്നിയുടെ തെളിച്ചങ്ങൾ. ഈ നോവൽ ആതിത്യന്തികമായ ജീവിതസത്യങ്ങളെ വെളിപ്പെടുത്തുന്നു
Write a review on this book!.
Write Your Review about നിയോഗം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 76 times