Book Name in English : Nirakkoottu
ഈ സമാഹാരത്തിലെ പ്രൊഢമായ കവിതയാണ് " ചിലന്തികള്‍" ഇതരകവിതകളില്‍ നിന്ന് വേറിട്ട ബിംബ കല്പനകള്‍ പി ഏ തോമസിന്റെ രചനാവൈഭവത്തിന്റെ മകുടോദാഹരണമാണ്
നീതിക്കായി നീതിസദസ്സിലെത്തുംനേരം നീതിസ്സാരം കേട്ട് അമ്പരന്നു പോയി
" ഇവര്‍തന്‍ രക്തംകുടിച്ച് മൃത്യു വരുത്തുമീ ചിലന്തികളെ"
ചിലന്തി ഏറെ അര്‍ത്ഥവ്യാപ്തിയുള്ള പ്രതീകമായി കവിതയില്‍ നിറഞ്ഞു നില്‍ക്കുന്നു
എം എസ് ബാലകൃഷ്ണന്‍Write a review on this book!. Write Your Review about നിറക്കൂട്ട് Other InformationThis book has been viewed by users 1825 times