Image of Book നിലം പൂത്തുമലര്‍ന്ന നാള്‍
  • Thumbnail image of Book നിലം പൂത്തുമലര്‍ന്ന നാള്‍
  • back image of നിലം പൂത്തുമലര്‍ന്ന നാള്‍

നിലം പൂത്തുമലര്‍ന്ന നാള്‍

Publisher :DC Books
ISBN : 9788126464043
Language :Malayalam
Edition : 3rd Edition Feb 2016
Page(s) : 215
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 210.00
Rs 197.00

Book Name in English : Nilam Poothumalarnna Nal

ഈ കൃതി വായിച്ചു തീരവേ മലയാളത്തിന്റെ ആദ്യനോവല്‍ ഇതാകേണ്ടതായിരുന്നു എന്നൊരു വിചാരം എനിക്കുണ്ടായി കാരണം നമ്മുടെയൊക്കെ ജീവിതത്തിന്റെ നിലത്തെഴുത്ത് ഇന്ദുലേഖയിലല്ല. ഇതിലാണ് എനിക്കുവായിക്കുവാന്‍ കഴിഞ്ഞത്. ആദ്യമലയാള നോവല്‍ എന്നു തോന്നിപ്പിക്കാന്‍ തക്ക മാതൃകാരഹിതമായ മൗലിക ഇതിനുണ്ടുതാനും. വനയാത്രകളെ വായനയെക്കാളേറെ ഇഷ്ടപ്പെടുന്ന എനിക്ക് ഈ രചന ഹൃദ്യമായ വായാനാനുഭവത്തോടൊപ്പം തന്നെ ഒരു വായനയുടെ പ്രതീതികൂടി നല്കുകയുണ്ടായി.
Write a review on this book!.
Write Your Review about നിലം പൂത്തുമലര്‍ന്ന നാള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1186 times

Customers who bought this book also purchased
Cover Image of Book എതിര്
Rs 220.00  Rs 205.00