Book Name in English : Nilavinte Nithyageetam
അസ്വാദക മനസ്സില്‍ സംഗീത നിലാവ് പൊഴിച്ച് അനന്തവിഹായസിലേയ്ക്ക് പറന്നുയര്‍ന്ന അന്യാദൃശ പ്രതിഭയായ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ സംഗീത ലോകത്തെയും ജീവിതത്തെയും വിവരിക്കുന്ന അനുസ്മരണ ഗ്രന്ഥമാണ് നിലാവിന്റെ നിത്യഗീതം.Write a review on this book!. Write Your Review about നിലാവിന്റെ നിത്യഗീതം Other InformationThis book has been viewed by users 2134 times