Book Name in English : Nilav Asthamikkunnilla
ജീവിതത്തിന്റെ അകം പൊരുള്‍ നന്മതിന്മകളുടെ വേലിയേറ്റങ്ങളും വേലിയിറക്കങ്ങളും നിറഞ്ഞതാണ്. ഒരു കുടുംബ വൃത്താന്തം ഹൃദയഹരിയായ പ്രണയകഥയുടെ പശ്ചാത്തലത്തില്‍ പറഞ്ഞുവെക്കുകയാണ് നിലാവ് അസ്തമിക്കുന്നില്ല.
രാഘവന്‍ പി
150Write a review on this book!. Write Your Review about നിലാവ് അസ്തമിക്കുന്നില്ല Other InformationThis book has been viewed by users 2581 times