Book Name in English : Nilkkunna Manushyan
ലോകത്തെയും കാലത്തെയും മലയാള കാവ്യലോകത്തെയ്ക്ക് ആനയിക്കുന്ന കവിതകള്‍. നീതിയുടെ കൊടിപ്പടം നാട്ടാന്‍ അധികാരത്തോടു കലഹിക്കുകയും പ്രക്രതിയെയും മനുഷ്യനെയും അതിന്റെ സമസ്ത ജൈവികതയോടെ പ്രതിഷ്ഠിക്കാന്‍ വെമ്പുകയും ചെയ്യുന്ന കവിതകള്‍. ചരിത്രത്തെയും വര്‍ത്തമാനത്തെയും മറവിക്കു ബലികൊടുക്കാത്ത ഓര്‍മ്മപ്പെടുത്തലുകള്‍.Write a review on this book!. Write Your Review about നില്‍ക്കുന്ന മനുഷ്യന്‍ Other InformationThis book has been viewed by users 2267 times