Book Name in English : Nizhalkooth
ഒരു സാധാരണ വ്യക്തിയുടെ ജീവിതയാത്രയുടെ അവലോകനം എന്ന രീതിയില്‍ ഇത് എഴുതിയിരിക്കുന്നു.ആ വ്യക്തിയുടെ ജീവിതത്തിലെ പലഘട്ടങ്ങളും തനതു രീതിയില്‍ തന്നെ ഫലിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. വ്യക്തിഗതമായ പോരായ്മകള്‍ സാമൂഹ്യ സാചര്യങ്ങളില്‍ ഒരു വ്യക്തിയെ രൂപപ്പെടുത്തുന്നതില്‍ എങ്ങെനെ സ്വാധീനം ചെലുത്തുന്നു എന്ന് വായനക്കാര്‍ക്ക് വിശകലനം ചെയ്യാനുള്ള അവസരം കൂടിയാണ്. Write a review on this book!. Write Your Review about നിഴല്‍കൂത്ത് Other InformationThis book has been viewed by users 776 times