Book Name in English : Nishabdanayirikkan Avakasamundu
കവിതയും സ്മൃതിയും രതിയും ഉള്ളടങ്ങുന്ന സമ്മിശ്രങ്ങളായ ആശറയാസധാരങ്ങളുടെ പ്രഖ്യാപനങ്ങളാണ് ഈ കൃതി വെളിപാടുകള്‍ പോലെ സുന്ദരമായ ഒരു ഭാഷയില്‍ അവ രചിക്കപെട്ടിരിക്കുന്നു.നിശ്ബ്ദത തേടുന്ന പ്രാര്‍ഥനാഭരിതങ്ങളായ കുമ്പസാരങ്ങളാണ് ഇവയുടെ
മുഖമുദ്ര.ആഖ്യാനത്തിന്റെയും ആസ്വാദനത്തിന്റെയും പുതിയ തലങ്ങള്‍ തേടുന്ന ഈ കൃതി ആഴങ്ങളിലേക്ക് ഊളിയിടുന്നു. ആത്മീയതയുടെ പുതിയ നിര്‍വചനങ്ങളും സാക്ഷ്യങ്ങളും മാത്രമല്ല സ്തീയും ലൈംഗികതയും ക്രൈസ്തവ ദൈവശാസ്ത്രത്തിന്റെ ലാവണ്യശാസ്ത്രവും ഇവിടെ വിഷയമാകുന്നു.സര്‍ഗ്ഗത്മകത സ്ത്രൈണമാണ് തുടങ്ങിയ ധീരമായ പ്രഖ്യാപനങ്ങളും ഈ കൃതിയില്‍ കേള്‍ക്കാംWrite a review on this book!. Write Your Review about നിശബ്ദ്നായിരിക്കാന്‍ അവകാശമുണ്ട് Other InformationThis book has been viewed by users 1072 times