Image of Book നിഷ്കളങ്കയായ എരന്ദിരയുടെയും അവളുടെ ഹൃദയശൂന്യയായ വല്യമ്മച്ചിയുടെയും അവിശ്വസനീയമായ കദനകഥ
  • Thumbnail image of Book നിഷ്കളങ്കയായ എരന്ദിരയുടെയും അവളുടെ ഹൃദയശൂന്യയായ വല്യമ്മച്ചിയുടെയും അവിശ്വസനീയമായ കദനകഥ
  • back image of നിഷ്കളങ്കയായ എരന്ദിരയുടെയും അവളുടെ ഹൃദയശൂന്യയായ വല്യമ്മച്ചിയുടെയും അവിശ്വസനീയമായ കദനകഥ

നിഷ്കളങ്കയായ എരന്ദിരയുടെയും അവളുടെ ഹൃദയശൂന്യയായ വല്യമ്മച്ചിയുടെയും അവിശ്വസനീയമായ കദനകഥ

Publisher :DC Books
ISBN : 9789354322273
Language :Malayalam
Edition : 2021
Page(s) : 164
Condition : New
no ratings yet, be the first one to rate this !

Book Name in English : Nishkalankayaya Erendirayudeyum Avalude Hridayashoonyayaya Valyammachiyudeyum Avishwasaneeyamaya Kadanakadha

നൊബേൽ സമ്മാനജേതാവായ ഗബ്രിയേൽ ഗാർസിയ മാർകേസിന്റെ ഏഴ് ചെറുകഥകളുടെ സമാഹാരം. ആശ്ചര്യത്തോടെയും സന്ദേഹത്തോടെയുമല്ലാതെ കടന്നു പോകാനാകാത്തവിധം മനോഹരമായ ഈ കഥകൾ മാർകേസിന്റെ ഉജ്ജ്വലമായ രചനാശൈലിയുടെ തെളിവുകളാണ്. ദൈനംദിന ജീവിതത്തിന്റെ വിശദാംശങ്ങൾക്കിടയിൽ മാന്ത്രികതയും സന്തോഷവും ഏകാന്തതയും ദൈന്യതയുമെല്ലാം മാറി മറിയവേ പ്രണയംപോലെതന്നെ തീക്ഷ്ണമാകുന്നു മരണവും. സത്യത്തിന്റെയും മിഥ്യയുടെയും അതിരുകൾക്കപ്പുറത്തുള്ള ഒരു സർറിയലിസ്റ്റ് ലോകത്തേക്ക് വായനക്കാരെ കൂട്ടികൊണ്ടു പോകുകയാണിവ.
Write a review on this book!.
Write Your Review about നിഷ്കളങ്കയായ എരന്ദിരയുടെയും അവളുടെ ഹൃദയശൂന്യയായ വല്യമ്മച്ചിയുടെയും അവിശ്വസനീയമായ കദനകഥ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1057 times