Book Name in English : Neelakkadal
കൊല്ലം ആസ്ഥാനമാക്കി വാണ വേണാട്ട രചന്മാരുടെ കാലത്ത് റോമാക്കാരും അറബികളും കടല്‍മാര്‍ഗം മലയാളക്കരയുമായി ബന്ധപ്പെട്ടതിന്റെ ചരിത്രപരിസരത്ത് രചിക്കപ്പെട്ട നോവല്‍. ചരിത്രവും ഭാവനയും ഇടകലരുന്ന രചനാവിസ്മയം.Write a review on this book!. Write Your Review about നീലക്കടല്‍ Other InformationThis book has been viewed by users 1351 times