Book Name in English : Neelapparunth
തീവ്രപ്രണയത്തിന്‍റെ അനുഭൂതികള്‍, നഷ്ടസ്വപ്നങ്ങളുടെ വിഹ്വലതകള്‍, മുറിവേറ്റ മനസ്സുകളുടെ പ്രതികാരാവതാരങ്ങള്‍. യുവത്വത്തിന്‍റെ നവീനമായ കാഴ്ചപ്പാടിലൂടെ വളരെ തീക്ഷ്ണമായ, അത്യന്തം ദുരൂഹമായ വായനാനുഭവമാണ് ഈ കൃതിയിലൂടെ ഹരിത പകര്‍ന്നുതരുന്നത്. ഹരിതയുടെ വാക്കുകളുടെ ഘടനയും ആശയങ്ങളും തമ്മിലുള്ള സംയോജനം വായനയ്ക്ക് പുതിയ മാനം നല്‍കുന്നു. ശ്രുതിയും താളവും ചേര്‍ന്ന ഒരു ഗാനം നല്‍കുന്ന ശ്രവ്യാനുഭൂതിപോലെ സാര്‍ത്ഥകമായിത്തീരുന്ന രചന. പ്രണയം, വൈരാഗ്യം, നിസ്സഹായത, ലൈംഗികത തുടങ്ങി ജീവിതത്തിന്‍റെ തളരിതവും പ്രകമ്പനോദ്ദീപകവുമായ വഴികളിലൂടെ എഴുത്തുകാരി സഞ്ചരിക്കുന്നു.Write a review on this book!. Write Your Review about നീലപ്പരുന്ത് Other InformationThis book has been viewed by users 998 times