Image of Book നൂറ്റൊന്നു വചനങ്ങള്‍
  • Thumbnail image of Book നൂറ്റൊന്നു വചനങ്ങള്‍
  • back image of നൂറ്റൊന്നു വചനങ്ങള്‍

നൂറ്റൊന്നു വചനങ്ങള്‍

Publisher :H and C Books
Language :Malayalam
Edition : NA
Page(s) : 56
Condition : New
4 out of 5 rating, based on 29 review(s)
Printed Book

Price of this Book is Rs 35.00

Book Name in English : Noottonnu Vachangal

കായിക വൃത്തിയുടെ മാഹാത്മ്യവും സൈദ്ധാന്തിക വ്യതിയാനങ്ങള്‍ക്ക് അതീതമായ ഈശ്വരസങ്കല്പവും യോഗാത്മകാനുഭൂതിയുടെ മഹത്ത്വവും പ്രകീര്‍ത്തിക്കുന്നവയാണ്‌ വചനകവിതകള്‍. മൂലകൃതി മലയാളലിപിയില്‍ കൊടുത്തിട്ടുള്ള അയ്യപ്പപ്പണിക്കരുടെ ഈ വിവര്‍ത്തനം, മലയാളത്തില്‍ കാവ്യവിവര്‍ത്തനത്തിന്‌ ഒരു പുതിയ നിദര്‍ശനമായിത്തീരുന്നു.
Write a review on this book!.
Write Your Review about നൂറ്റൊന്നു വചനങ്ങള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2577 times