Image of Book നേതാജിയുടെ കൂടെ
  • Thumbnail image of Book നേതാജിയുടെ കൂടെ
  • back image of നേതാജിയുടെ കൂടെ

നേതാജിയുടെ കൂടെ

Publisher :Manorama Books
ISBN : 9788195407262
Language :Malayalam
Edition : Aug 2021
Page(s) : 300
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 350.00
Rs 315.00

Book Name in English : Netajiyute Koote

നേതാജി സുഭാഷ് ചന്ദ്രബോസിൻ്റെ ഇതിഹാസ ജീവിതത്തെക്കുറിച്ചുള്ള പുസ്തകം , 60 വർഷങ്ങൾക്ക്ശേഷം വീണ്ടും .
1945 ഓഗസ്റ്റ് 17 ന് വൈകുന്നേരം 5 .15ന് സെയ്‌ഗോണ് വിമാനത്താവളത്തിൽനിന്ന് നേതാജിയെയും വഹിച്ചുകൊണ്ട് ആ ബോംബർ വിമാനം ഉയർന്നു പറക്കുന്ന നിമിഷംവരെ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന എസ് .എ അയ്യരുടെ ഓർമ്മകളാണിത്; നേതാജിയുടെ നിഴൽചേർന്നു നടന്നയാളുടെ നേർസാക്ഷ്യങ്ങൾ.
ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഉദ്യോഗജനകമായ ഒട്ടേറെ മുഹൂർത്തങ്ങളിലേക്കു കൂടി ഈ കൃതി കൈപിടിക്കുന്നു
Write a review on this book!.
Write Your Review about നേതാജിയുടെ കൂടെ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1066 times

Customers who bought this book also purchased