Book Name in English : Nethrugunam Bhagavad Geethayil
ജീവിതത്തിന്റെ നാനാതുറകളിലും വിജയം കൈവരിക്കാന്‍ ആവശ്യം വേണ്ട നേതൃഗുണം ഭഗവദ്ഗീതയുടെ ഏടുകളില്‍ നിന്ന് കണ്ടെടുക്കുകയും ലളിതമായ ഭാഷയില്‍ പുനരാവിഷ്കരിക്കപ്പെടുകയും ചെയ്യുന്നു പരിമിതികളെ മറികടക്കാന്‍ പ്രേരണ നല്‍കിക്കൊണ്ട് വ്യക്തിത്വ വികസനത്തിന്റെ വിജയമന്ത്രങ്ങള്‍ വായനക്കാര്‍ക്ക് ഉപദേശിച്ചു കൊടുക്കുന്ന കൃതി.
"ക്രോദോദ്ഭവതി സമ്മോഹ സമ്മോഹാത് സ്മൃതിവിഭ്രമഃ
സ്മൃതി ഭ്രംശാത് ബുദ്ധിനാശോ ബുദ്ധിനാശാത് പ്രണശൃതി"
ഭഗവദ്ഗീത 2:63Write a review on this book!. Write Your Review about നേതൃഗുണം ഭഗവദ് ഗീതയില്‍ Other InformationThis book has been viewed by users 1647 times