Book Name in English : Nerum Nunayum
അദ്ദേഹം ഋഷിതുല്യമായ നിസ്സംഗതയോടെ, ചിലപ്പോള്‍ ഒരു കുട്ടിയുടെ നിഷ്കളങ്കതയോടെ, ഒരു സ്ത്രീയുടെ കുസൃതിയോടെ, വല്ലപ്പോഴുമൊക്കെ ഒരു വിഡ്ഢിയുടെ നിസ്സാര കൗതുകത്തോടെ തന്നെയും ലോകത്തെയും നോക്കി ചിരിച്ചു . കരച്ചിലിനെ അംഗീകരിക്കാനുളള മടികൊണ്ടല്ല, ‘ചിരി കരച്ചിലിനേക്കാള്‍ അധികം നല്ലതാണ്’ എന്ന
( ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്നു ) അറിവുകൊണ്ടുമാത്രമാണ് ബഷീര്‍ ചിരിയോടു കൂട്ടുചേര്‍ന്നത് .
- എന്‍ . പ്രഭാകരന്‍
Write a review on this book!. Write Your Review about നേരും നുണയും Other InformationThis book has been viewed by users 3313 times