Book Name in English : Pakarnnattam
പല വേഷങ്ങളില്‍ പകര്‍ന്നാടുന്ന മനുഷ്യജന്മങ്ങളുടെ വിസ്മയകരമായ അവസ്ഥാ ഭേദങ്ങളെ ഷാജന്‍ ആനിത്തോട്ടം സൂക്ഷ്മതയോടെ ആവിഷ്കരിച്ചിരിക്കുന്നു. ലളിതമായാ ആഖ്യാനകലയുടെ സൗകുമാര്യമാണ് എന്നെ ഏറ്റവുമധികം ആകര്‍ഷിച്ചത്. ലാളിത്യത്തിനടിയില്‍ എഴുത്തുകാരന്‍ ഒളിപ്പിച്ചുവച്ച അത്യന്തഭിന്നമായ ഭാവങ്ങളുടെയും അനുഭവങ്ങളുടെയും ഭവസാഗരം ഈ നോവലിന്റെ കാവ്യാനുഭവം വേര്‍തിരിച്ചു കാണിക്കുന്നു. Write a review on this book!. Write Your Review about പകര്‍ന്നാട്ടം Other InformationThis book has been viewed by users 515 times