Book Name in English : Pakshikkoodu
പക്ഷികളുടെയും അവയുടെ ജീവിതത്തെയും സൂക്ഷമമായി നിരീക്ഷിച്ചതിലൂടെ തൊട്ടറിഞ്ഞ അനുഭവങ്ങളും അറിവുകളും എല്ലാവര്‍ക്കും പ്രയോജനപ്പെടുത്താവുന്ന വിധത്തില്‍ അവതരിപ്പിക്കുന്ന രചന. കൂടുനിര്‍മ്മിക്കാന്‍ ഉപയോഗിക്കൂന്ന സ്ഥലത്തിനും നിര്‍മ്മാണവസ്തുക്കളിലും രീതിയിലും ഉപയോഗിക്കുന്ന ശൈലിയും ഒക്കെ വൈവിധ്യം പ്രകടമാക്കുന്ന പക്ഷികള്‍ അവയുടെ ജീവിത രീതികള്‍ എല്ലാം തന്നെ വ്യത്യസ്തത പുലര്‍ത്തുന്നു.Write a review on this book!. Write Your Review about പക്ഷിക്കൂട് Other InformationThis book has been viewed by users 1025 times