Book Name in English : Pakalkkaruppu
റഫീഖ് ബിൻ മൊയ്‌തുവിൻ്റെ കവിതയിലൂടെ സഞ്ചരിച്ചപ്പോൾ കാവ്യപ്രബുദ്ധതയും കവി പ്രതിബദ്ധതയും തിരിച്ചറിയാൻ കഴിഞ്ഞു. സമകാല ജീവിതത്തിൻ്റെ ആന്തര പ്രകൃതിയുടെ വിള്ളലുകൾ ചൂണ്ടിക്കാട്ടുന്ന വിമർശന സമീക്ഷയാണ് ഈ സമാഹാരത്തിലെ പല കവിതകളിലും മുഴങ്ങുന്നത്. വിമർശന പക്ഷത്ത് നിലയുറപ്പിച്ച് ഉൾക്കരുത്തുള്ള ലോകബോധവും ജാഗ്രതയുള്ള നിരീക്ഷണങ്ങളും റഫീഖ് പല സ്വരത്തിൽ പറഞ്ഞുകൊണ്ടിരിക്കുന്നു. മിതവും സാരവുമായ ഭാഷയിൽ തീവ്രമായ ചിന്തയോടെ തനിക്ക് ചുറ്റുമുള്ള അനുഭവങ്ങളെയും സംഭവങ്ങളെയും കവി സമീപിക്കുന്നു.
-ഡോ. സോമൻ കടലൂർWrite a review on this book!. Write Your Review about പകൽക്കറുപ്പ് Other InformationThis book has been viewed by users 8 times