Image of Book പഞ്ചസാരയുടെ ഉപമ
  • Thumbnail image of Book പഞ്ചസാരയുടെ ഉപമ

പഞ്ചസാരയുടെ ഉപമ

Language :Malayalam
Page(s) : 80
Condition : New
4 out of 5 rating, based on 3 review(s)
Printed Book

Price of this Book is Rs 65.00

Book Name in English : Panchasaarayude Upama

ചരിത്രവും ജീവിതവും കൂടിക്കലരുന്ന ഒരു ഇതിഹാസഘടനയുളള ഈ ലഘുനോവലുകള്‍ സമകാലികജീവിതത്തിന്റെ അതിസൂക്ഷ്‌മ യാഥാര്‍ത്ഥ്യങ്ങളാണ്‌ അനാവരണം ചെയ്യുന്നത്‌. വെളിപാടിന്റെ ഒരു ചിത്രഭാഷയില്‍ എഴുതപ്പെട്ട പഞ്ചസാരയുടെ ഉപമ, പടവുകള്‍ കയറുമ്പോള്‍ മറ്റെന്ത്‌ ഓര്‍ക്കാ‌ന്‍, ഹോജാറുകള്‍ വരുന്നുണ്ട്‌ തുടങ്ങി മൂന്ന്‌ ലഘുനോവലുകളുടെ സമാഹാരം.
Write a review on this book!.
Write Your Review about പഞ്ചസാരയുടെ ഉപമ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2153 times

Customers who bought this book also purchased