Image of Book പതജ്ഞലി മുനിയുടെ യോഗദര്‍ശനം
  • Thumbnail image of Book പതജ്ഞലി മുനിയുടെ യോഗദര്‍ശനം
  • back image of പതജ്ഞലി മുനിയുടെ യോഗദര്‍ശനം

പതജ്ഞലി മുനിയുടെ യോഗദര്‍ശനം

Language :Malayalam
Edition : 2014
Page(s) : 150
Condition : New
3 out of 5 rating, based on 8 review(s)

Book Name in English : Pathanjali Muniyude Yoga Darsanam

ചികിത്സാ ശാസ്ത്രത്തില്‍ രോഗം,രോഗകാരണം,ആരോഗ്യം,ആരോഗ്യ സാധനം എന്നീ നാലു മുഖ്യ അംഗങ്ങള്‍ ഉള്ളതുപോലെ യോഗദര്‍ശനത്തിലും നാല് അംഗങ്ങള്‍ ഉണ്ട് . അവ ഹേയം, ഹേയഹേതു,ഹാനം ഹാനോപായം, എന്നിവയാണ്. ദുഃഖത്തിന്റെ വാസ്തവികസ്വഭാവം എന്താണോ അതിനെ ത്യജിക്കുക.ത്യാജ്യമായവയാണ് ഹേയം.ത്യാജ്യ ദുഃഖത്തിന്റെ വാസ്തവികമായ കാരണമെന്താണെന്ന് ചിന്തിക്കുന്നതാണ് ഹേയ ഹേതു.ദുഃഖത്തിന്റെ അത്യന്ത ഭാവമാണ് ഹാനം. ദുഃഖനിവൃത്തിക്കുള്ള ഉപായമാണ് ഹാനോപായം. ഇവയ്ക്ക് നാലിനുമുള്ള കാര്യകാരണങ്ങളെ യോഗദര്‍ശനം ചര്‍ച്ചചെയ്യുന്നു.
കെ വി ആര്‍ എഫ് പബ്‌ളിക്കേഷന്‍സ് കോഴിക്കോട്
Write a review on this book!.
Write Your Review about പതജ്ഞലി മുനിയുടെ യോഗദര്‍ശനം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1513 times

Customers who bought this book also purchased