Book Name in English : Pathmanadiyile Mukkuvan
ചിലപ്പോള്‍ മഹാരുദ്രയാവുകയും ചിലപ്പോള്‍ ശാന്തസ്വരൂപിണിയാവുകയും ചെയ്യുന്ന ഒരു മഹാനദിയുടെയും അതിന്റെ കരകളില്‍ വസിക്കുന്ന മനുഷ്യരുടേയും കഥ . അനേകം വിശ്വഭാഷകളില്‍ പലപതിപ്പുകള്‍ വിറ്റഴിഞ്ഞ ഭപത്മാനദീര്‍മാജി’ എന്ന പ്രഖ്യാത ബംഗാളി നോവലിന്റെ പരിഭാഷ.Write a review on this book!. Write Your Review about പത്മാനദിയിലെ മുക്കുവന്‍ Other InformationThis book has been viewed by users 1788 times