Book Name in English : Pathrathinde Panippura
പത്രമെന്നാല്‍, കുറെ വാര്‍ത്തകളും ചിത്രങ്ങളും നിറച്ച
പേജുകള്‍ മാത്രമല്ലെന്നും വ്യത്യസ്തമായ
വാര്‍ത്തേതരവിഭവങ്ങളും അതിലുണ്ടെന്നതു
ശ്രദ്ധിക്കേണ്ടതാണെന്നും ഓര്‍മിപ്പിക്കാന്‍ ശ്രമിക്കുന്ന
ഈ പുസ്തകം ആധുനിക പത്രപ്രവര്‍ത്തനം
അനുഭവിക്കുന്ന വെല്ലുവിളികളെയും മത്സരാധിഷ്ഠിത
വിപണിസമൂഹത്തില്‍ മാധ്യമമേഖലയിലെ തന്ത്രങ്ങളെയും
വാര്‍ത്തകളിലൊളിപ്പിച്ച കൗശലങ്ങളെയും പരിചയപ്പെടുത്തുന്നു.
പാഠപുസ്തകങ്ങളുടെ സ്ഥിരംശൈലി ഒഴിവാക്കി,
ഏത് അധ്യായത്തില്‍നിന്നു വായിച്ചുതുടങ്ങിയാലും
രസച്ചരടോ ബന്ധാനുബന്ധങ്ങളോ മുറിയാതെയുള്ള
രചനാരീതി ഈ പുസ്തകത്തെ വേറിട്ടതാക്കുന്നു.
പത്രപ്രവര്‍ത്തനത്തിന്റെ അകത്തളങ്ങള്‍ അറിയാനും
പത്രപ്രവര്‍ത്തകരാകാനും ആഗ്രഹിക്കുന്നവര്‍ക്ക്
ഉപകാരപ്പെടുന്ന പഠനഗ്രന്ഥംWrite a review on this book!. Write Your Review about പത്രത്തിൻ്റെ പണിപ്പുര Other InformationThis book has been viewed by users 192 times