Book Name in English : Pathrapravarthakanaya Gandhiji
മാധ്യമരംഗത്തെ വിദ്യാര്‍ഥികള്‍ക്കൊരു മാര്‍ഗരേഖ .
’മണ്‍മറഞ്ഞ മഹാരഥന്മാരായ പത്രപ്രവര്‍ത്തകരുടെ നിരയില്‍ ഗാന്ധിജിക്കും സ്ഥാനമുണ്ട് . ഇന്ത്യന്‍ ഒപീനിയന്‍ , നവജീവന്‍ , യങ് ഇന്ത്യ , ഹരിജന്‍ എന്നിവയായിരുന്നു ഗാന്ധിജിയുടെ പത്രികകള്‍. ജീവിതത്തില്‍ അരനൂറ്റാണ്ടിലേറെക്കാലം അദ്ദേഹം പ്രദാനം ചെയ്ത മാധ്യമമൂല്യങ്ങള്‍ ഇന്നും പ്രസക്തം. ആധുനിക മാധ്യമപഠനങ്ങളുടെ വെളിച്ചത്തില്‍ ഗാന്ധിജിയുടെ പത്രപ്രവര്‍ത്തനപരീക്ഷണങ്ങളെ വിലയിരുത്തുന്ന ഗ്രന്ഥമാണിത്.’
- ഡോ സെബാസ്റ്റൈന്‍ പോള്‍Write a review on this book!. Write Your Review about പത്രപ്രവര്‍ത്തകനായ ഗാന്ധിജി Other InformationThis book has been viewed by users 966 times