Image of Book പനിക്കോല്‍
  • Thumbnail image of Book പനിക്കോല്‍
  • back image of പനിക്കോല്‍

പനിക്കോല്‍

Publisher :Green Books
ISBN : 9788184234893
Language :Malayalam
Edition : Feb 2016
Page(s) : 150
Condition : New
5 out of 5 rating, based on 2 review(s)

Book Name in English : Panikkol

“നോക്കു, തോമസ്‌ ആന്റണിയുടെ ഒരു കണ്ണെപോഴും തുറന്നിരിക്കുന്നത് മരണത്തിനു മേലെയാണ്. മറുകണ്ണെപോഴും ജീവിതത്തിലും“ എന്ന് കൊച്ചുബാവയുടെ സുപ്രസിദ്ധമായ വരികളെ ഓര്‍മിപ്പിച്ചുകൊണ്ടു ഒരു അനുഭവ പുസ്തകം. ബാലിക്കാക്കയായും പോത്തായും യക്ഷികരിമ്പനയായും ശവക്കൊട്ടയായും മരണചിന്തകള്‍ നിറയുന്നു. അതോടൊപ്പം ജീവിതത്തെ കുറിച്ചുള്ള സര്‍ഗാത്മകതകളും.
Write a review on this book!.
Write Your Review about പനിക്കോല്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1879 times