Image of Book പന്ത്രണ്ട് പുരാണകഥകള്‍
  • Thumbnail image of Book പന്ത്രണ്ട് പുരാണകഥകള്‍
  • back image of പന്ത്രണ്ട് പുരാണകഥകള്‍

പന്ത്രണ്ട് പുരാണകഥകള്‍

ISBN : 9788130024813
Language :Malayalam
Edition : 2022
Page(s) : 66
Condition : New
5 out of 5 rating, based on 1 review(s)
Printed Book

Price of this Book is Rs 80.00

Book Name in English : Panthrandu Puranakathakal

മഹാവിഷ്ണു ഒരിക്കൽ ലക്ഷ്മീദേവിയുടെ മുഖത്തുനോക്കി ഒന്ന് ചിരിച്ചു പോയി.കാരണമന്വേഷിച്ച ദേവിയോട് ഒന്ന് ചിരിക്കണമെന്ന് തോന്നി.അത്രതന്നെ എന്ന് ഒരൊഴുക്കൻ മറുപടി പറയുകയും ചെയ്തു.ദേവിക്ക് ആ ചിരിയുമൊന്നും മറുപടിയും തീരെ ഇഷ്ടപ്പെട്ടില്ല. ഭർത്താവ് തന്നെ പരിഹസിക്കുകയാണെന്ന് തീർച്ചപ്പെടുത്തുകയും ചെയ്തു.കോപിഷ്ഠയായ ദേവി വിഷ്ണുവിനെ ശപിച്ചു.അങ്ങയുടെ തല അറ്റുപോകട്ടെ.
Write a review on this book!.
Write Your Review about പന്ത്രണ്ട് പുരാണകഥകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 880 times

Customers who bought this book also purchased