Book Name in English : Pappante Kathakal
ഈകഥകള്‍ മിക്കതും മനോരമ , മുഖരേഖ , കുങ്കുമം തുടങ്ങിയ ആനുകാലികങ്ങളില്‍ പ്രസദ്ധീകരിച്ചവയാണ് .ൠജുവും ലളിതവുമാണ് കഥാകൃത്തിന്റെ ആഖ്യാനശൈലി . പ്രമേയത്തിലും അവതരണരീതിയിലും വൈധ്യമാര്‍ന്ന ഈ കഥകള്‍ സമയം പോകുന്നതിനു മാത്രമല്ല മനുഷ്യ മനസ്സിന്റെ നിഗൂഢതകളെ പറ്റി ആഴത്തില്‍ ചിന്തിക്കുന്നതിനും വകനല്‍കുന്നു . Write a review on this book!. Write Your Review about പപ്പന്റെ കഥകള്‍ Other InformationThis book has been viewed by users 1449 times