Book Name in English : Parayan Bakki Vechahu
മൂന്നര പതിറ്റാണ്ടിലധികം ഇന്ത്യൻ പോലീസ് സർവ്വീസിൽ മികച്ച സേവനം ചെയ്ത ടി.പി. സെൻകുമാറിൻ്റെ സർവ്വീസ് അനുഭവങ്ങളുടെ രണ്ടാം പുസ്തകം. ചാരായനിരോധനത്തിനുശേഷം, ബേഡ് മാഫിയയ്ക്കെതിരേയുള്ള കേസുകൾ. കെ.എസ്.ആർ.ടി.സിയുടെ തകർച്ചയ്ക്കു കാരണം. ലിസ് മണിചെയിൻ തട്ടിപ്പ്. ഇന്റലി ജൻസിലെ ജോലി. ഓഡിറ്റ് റിപ്പോർട്ട് തയ്യാറാ ക്കുന്നതിലെ വൈചിത്ര്യങ്ങൾ. ചികിത്സാപ്പിഴ വുകൾ. മതതീവ്രവാദം തുടങ്ങി നിരവധി വിഷയങ്ങളിലെ യാഥാർത്ഥ്യങ്ങളുടെ തുറന്നെഴുത്ത്
Write a review on this book!. Write Your Review about പറയാൻ ബാക്കിവെച്ചത് Other InformationThis book has been viewed by users 34 times