Book Name in English : Parayipetta Panthirukulam Mezhathol Agnihothri
വാമൊഴിയിലൂടെയും വരമൊഴിയിലൂടെയും മലയാളികളുടെ ഹൃദയത്തില്‍ പതിഞ്ഞ ഒരു കുടുംബപുരാണമാണ് പറയിപെറ്റ പന്തിരുകുലം സകലശാസ്ത്രപാരാംഗതനായ ബ്രാഹ്മണന്‍ വരരുചിയും പറയസമുദായത്തില്‍ പിറന്ന പത്നിയും ദേശാന്തരങ്ങളിലൂടെ നടത്തുന്ന സഞ്ചാരത്തിനിടയ്ക്ക് ജനിക്കുന്ന പന്ത്രണ്ടുമക്കളും വായുള്ള പിള്ളയ്ക്ക് ഇരയും കല്പിച്ചിട്ടുണ്ട്. എന്ന തൊടുന്യായത്തിന്മേല്‍ ഉപേക്ഷിക്കപ്പെടുന്നു.Write a review on this book!. Write Your Review about പറയിപെറ്റ പന്തിരുകുലം മേഴത്തോള്‍ അഗ്നിഹോത്രി Other InformationThis book has been viewed by users 4632 times