Book Name in English : Pazhanjol Sahithyam
നിത്യജീവിത വ്യവഹാരങ്ങളുമായി ബന്ധപ്പെട്ട വാങ്മയ രൂപങ്ങളാണ് പഴഞ്ചൊല്ലുകള്‍. ആശയങ്ങളുടെ ഫലപ്രദവും ശക്തവുമായ ആവിഷ്കാരത്തിന് അവ വളരെയേറെ സഹായിക്കുന്നു. സാംസ്കാരിക ചരിത്രരേഖകള്‍ നമുക്കിവയില്‍ നിന്നും ലഭിക്കും. ഭാഷാപഠനത്തിനും ഭാഷാഭേഭവിജ്ഞാനത്തിനും പഴമൊഴികള്‍ സഹായകങ്ങളാണ്. സാമൂഹ്യജീവിതത്തിന്റെ ചിത്രവും ചരിത്രവും അവ വരച്ചുകാട്ടുന്നു.Write a review on this book!. Write Your Review about പഴഞ്ചൊല്‍ സാഹിത്യം Other InformationThis book has been viewed by users 3522 times