Book Name in English : Pavithramothiram
നാട് മുഴുവനും ആദരവോടെ കാണുന്ന പുത്തന്‍വീട് തറവാട്ടിലെ ഇളമുറക്കാരിയായ സുഗന്ധിയില്‍ തികച്ചും അപ്രതീക്ഷിതമായാണ് മാറ്റങ്ങള്‍ കണ്ടുതുടങ്ങിയത്. താനറിയാതെ മറ്റൊരാളായി മാറിയ സുഗന്ധിക്ക് വെളിപ്പെടുത്താനുള്ളത് ചില ഞെട്ടിക്കുന്ന രഹസ്യങ്ങളായിരുന്നു.വായനക്കാരില്‍ ഉള്‍ക്കിടിലം സൃഷ്ടിക്കുന്ന മാന്ത്രികനോവല്‍.Write a review on this book!. Write Your Review about പവിത്രമോതിരം Other InformationThis book has been viewed by users 762 times