Image of Book പാഠം മുപ്പത്‌
  • Thumbnail image of Book പാഠം മുപ്പത്‌

പാഠം മുപ്പത്‌

ISBN : 9788182677821
Language :Malayalam
Edition : 2010
Page(s) : 128
Condition : New
4 out of 5 rating, based on 5 review(s)

Book Name in English : Padam Muppathu

മലയാളത്തില്‍ ഒരു അധ്യാപകന്‍ പ്രകാശിപ്പിക്കുന്ന ആദ്യത്തെ സര്‍വീസ് സ്റ്റോറിയെന്ന നിലയില്‍ ഈ കൃതി ചരിത്രപ്രാധാന്യം നേടിയിരിക്കുന്നു.സരളമധുരമായ ശൈലി, നര്‍മരസപ്രധാനമായ ആഖ്യാനം,സമാകര്‍ഷകമായ സ്വഭാവ ചിത്രണം-ഇവയൊക്കെയും
സമ്മേളിക്കുന്നതുമൂലം പാഠം മുപ്പത് ഹൃദയാവര്‍ജകമായ ഒരു സാഹിത്യകൃതിക്കു തുല്യം മനോഭിരാമമായി രൂപം പ്രാപിക്കുകയും ചെയ്തിരിക്കുന്നു.- എം.കെ. സാനു
മൂന്നു പതിറ്റാണ്ടിലെ അധ്യാപക ദിനങ്ങളിലേക്കുള്ള ഗൃഹാതുരമായ ഒരു മടക്കയാത്ര. കുട്ടികളും ക്ലാസ്മുറികളും സഹപ്രവര്‍ത്തകരും സംഭവബഹുലമായ ആ കാലവും തന്റെ ജീവിതത്തെയും എഴുത്തിനെയും എങ്ങനെ സ്വാധീനിച്ചു എന്ന് രേഖപ്പെടുത്തുകയാണ് അക്ബര്‍ കക്കട്ടില്‍.
വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഒരുപോലെഈ പുസ്തകം പ്രചോദനം നല്‍കുമെന്നുറപ്പ്.
Write a review on this book!.
Write Your Review about പാഠം മുപ്പത്‌
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1945 times

Customers who bought this book also purchased