Book Name in English : Pandhan
ജീവിതം എന്ന മഹാത്ഭുതത്തിലെ സംഭവബഹുലമായ ഒരു അധ്യായം എന്ന് പറയാവുന്ന ആഖ്യാനമാണ് പാന്ഥൻ. ഔസേപ്പിൻ്റെ സഞ്ചാരപഥങ്ങളിലൂടെയും, ജീവിതാനുഭവങ്ങളി ലൂടെയും കഥ പറയുന്ന പാന്ഥൻ വേറിട്ട ഒരു വായനാനുഭവം തന്നെയാണ്. -ഷീലാ ടോമി
കേരളത്തിൻ്റെ ഭൂതകാല-വർത്തമാനകാല സാമൂഹിക രാഷ്ട്രീയ ചലനങ്ങളെ സർഗ്ഗാത്മകമായി പുനരാവിഷ്‌കരിക്കുന്ന പ്രസക്തവും സാർത്ഥകവുമായ ഒരു ആഖ്യായികയാണിത്. ഈ നോവലിന്റെ മൗലികത, അതാവിഷ്കരിക്കുന്ന നമ്മുടെ കാലത്തിൻ്റെ രാഷ്ട്രീയ ഉള്ളടക്കമാണ്. മലയാള നോവലിലെ ഒരു അപൂർവതയാണിത്. -ഒ. കെ. ജോണിWrite a review on this book!. Write Your Review about പാന്ഥൻ Other InformationThis book has been viewed by users 10 times