Book Name in English : Pappiyammayum Makkalum
കുട്ടനാടന്‍ ഗ്രാമത്തില്‍ ഇതള്‍ വിരിയുന്ന അപൂര്‍വ സുന്ദരമായ കഥയാണ് തകഴിപറയുന്നത്.
തിക്താനുഭവങ്ങള്‍ ഏറെ സഹിച്ചുകൊണ്ട് കാല്‍ കുഴയാതെ ജീവിതനദി നീന്തിക്കയറിയവളാണ് പാപ്പിയമ്മ. പാപ്പിയമ്മയ്ക്ക് ഒന്നല്ല, രണ്ടു ഭര്‍ത്താക്കന്മാരുണ്ടായി. പക്ഷേ അവരുടെ ജീവിതം ഒരിക്കലും സന്തോഷം നിറഞ്ഞതായിരുന്നില്ല.Write a review on this book!. Write Your Review about പാപ്പി അമ്മയും മക്കളും Other InformationThis book has been viewed by users 2487 times