Book Name in English : Paavappettavarude Bank
സര്‍വാധിപത്യമോ ജനാധിപത്യമോ തുറന്ന വിപണിയോ എന്നു തീര്‍ച്ചയായും നമുക്ക് തീരുമാനിക്കാം. വര്‍ണവിവേചനമില്ലാത്ത, പോളിയോ ഇല്ലാത്ത ഒരു ലോകം സൃഷ്ടിച്ചതുപോലെ, ദാരിദ്ര്യമില്ലാത്ത ലോകവും വിഭാവനം ചെയ്യാം… ദാരിദ്ര്യമില്ലാത്ത ഒരു ലോകം സാദ്ധ്യമാണ്.
ലക്ഷക്കണക്കിനു ദരിദ്രരുടെ ഉന്നമനത്തിന് അടിസ്ഥാനമായി മാറിയ ബംഗ്ലാദേശ് ഗ്രാമീണ്‍ ബാങ്കിന്റെയും അതിന്റെ ശില്പി മുഹമ്മദ് യൂനുസിന്റെയും അദ്ഭുതകരമായ വിജയകഥ. കുടുംബശ്രീ ഉള്‍പ്പെടെയുള്ള മുഴുവന്‍ സ്വയംസഹായസംഘടനകള്‍ക്കും ഒരു കൈപ്പുസ്തകമായി സ്വീകരിക്കാവുന്ന രചന.Write a review on this book!. Write Your Review about പാവപ്പെട്ടവരുടെ ബാങ്ക് Other InformationThis book has been viewed by users 20 times