Book Name in English : Password
ഇതിലെ വാക്കുകള്‍ ഉപദേശമല്ല ഊര്‍ജ്ജമാണ് സാധ്യതകളല്ല ഉറച്ചവഴികളാണ്
ഇത് സ്വതന്ത്ര്യ പ്രഖ്യാപനം ..........
പൊട്ടിച്ചെറിയാനുള്ളത് മനസ്സിന്റെ ചങ്ങലക്കെട്ടുകളാണ്. ഭേദിക്കാനുള്ളത് പരിമിതികളുടെ വലയമാണ്. ജീവിതദര്‍ശനങ്ങളെ മാറ്റിമറിക്കുന്ന ഈ ഗ്രന്ഥത്തിലൂടെ പ്രസാദാത്മകതയുടെ അശ്വഹൃദയമന്ത്രം ജപിച്ച് ജീവിതം ഒരു വിജയഗാഥയാക്കാം.Write a review on this book!. Write Your Review about പാസ് വേര്‍ഡ് Other InformationThis book has been viewed by users 494 times