Image of Book പിതോന്മാദം
  • Thumbnail image of Book പിതോന്മാദം
  • back image of പിതോന്മാദം

പിതോന്മാദം

Publisher :Manorama Books
ISBN : 9789359591735
Language :Malayalam
Edition : 2024
Page(s) : 180
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 280.00
Rs 266.00

Book Name in English : Peethomadam

ഇന്നു പെയ്‌ത മഴയിലെന്നപോലെ പുതു ഗന്ധവും പ്രമേയത്തിൽ വ്യത്യസ്‌തതയുമുള്ള നോവൽ. പ്രണയത്തിൻ്റെ അനുഭൂതിയും പ്രകൃതിയെയും മനസ്സിനെയും ഒരുമിച്ചുചേർ ക്കുന്ന ഉൾക്കാഴ്‌ചയും ഈ പുസ്‌തകത്തെ അനുഭവമാക്കുന്നു. പ്രതീക്ഷയുടെ വിരൽത്തു മ്പിൽപ്പിടിച്ച് ദുഷ്‌കാലത്തിലൂടെ കടന്നുപോകുന്ന ഇതിലെ മനുഷ്യരുടെ വേദന ആരെയും കുത്തി നോവിക്കും. റിഹാൻ റാഷിദിൻ്റെ മാസ്‌റ്റർപീസ്.
Write a review on this book!.
Write Your Review about പിതോന്മാദം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 147 times