Book Name in English : Pirisham
റൂഹാനകിളിയുടെ കരച്ചിൽ അക്കരെക്കുന്നിൽ നിന്നും ഇക്കരെക്കുന്നിലെത്തുന്നു. മരണഭയമേറുന്നു. വയനാടൻ തണുപ്പിലും ഖബറിസ്ഥാനിലും നെല്ലിമരച്ചോട്ടിലും മരണമില്ലാതെ പിരിശം ബാക്കിയാവുന്നു. പ്രണയമാണ് ’പിരിശ’ത്തിൻ്റെ കാതൽ. മനുഷ്യബന്ധങ്ങളുടെ പലവിധ നിർവചനങ്ങൾ ആദ്യാവസാനം കഥകൾ തീർക്കുന്നു.Write a review on this book!. Write Your Review about പിരിശം Other InformationThis book has been viewed by users 132 times