Book Name in English : Pukayadayalam
ഒരു കാര്യം തീര്‍ച്ച. ഈ എഴുത്തുകാരന്‍ ഈ നോവലില്‍ ഏറെസമയം പണിതിട്ടുണ്ട്. നിങ്ങള്‍ നിങ്ങളുടെ വര്‍ക്കില്‍ എത്രയധികം മണിക്കൂറുകള്‍ ഇരുന്നിട്ടുണ്ടോ അത് നല്ല വായനക്കാര്‍ക്ക് മനസ്സിലാകും. അനാവശ്യമായ വാക്കുകള്‍, വാചകങ്ങള്‍ ഇല്ലായ്മ നല്‍കുന്നൊരു വായനാസുഖം ടെക്നിക്കലി പെര്‍ഫെക്റ്റ് എന്ന ഗുണത്തില്‍നിന്ന് ഉദ്ഭവിക്കുന്നതാണ്.”
–കെ. വി. മണികണ്ഠന്‍Write a review on this book!. Write Your Review about പുകയടയാളം Other InformationThis book has been viewed by users 1082 times