Book Name in English : Puthukatha Sidhanyham Samooham Rashtreeyam
പുതുകഥാസിദ്ധാന്തം സമൂഹം രാഷ്ട്രീയം എന്ന കൃതി. പുതുകഥയുടെ വൈവിധ്യമാര്‍ന്ന പരിപ്രേക്ഷ്യങ്ങളെയും കരുത്തിനെയും അടുത്തറിയാനുള്ള ശ്രമമാണ്. പുതുകഥാരംഗത്തെ എല്ലാ വേറിട്ട രചനകളെയും കഥാകൃത്തുക്കളെയും ഇവിടെ സവിശേഷമായി പഠിക്കുന്നു. ഉത്തരാധുനിക കഥ മുന്നോട്ടു വയ്ക്കുന്ന നിലനില്പിന്റെ രാഷ്ട്രീയത്തെ സജീവ ചര്‍ച്ചയ്ക്ക് വിധേയമാക്കുന്ന പ്രബന്ധനങ്ങളിലൂടെ മലയാള കഥയുടെ സാമൂഹിക ശാസ്ത്രം എല്ലാ അര്‍ത്ഥത്തിലും ഇവിടെ അനാവൃതമാകുന്നു.Write a review on this book!. Write Your Review about പുതുകഥ സിദ്ധാന്തം സമൂഹം രാഷ്ട്രീയം Other InformationThis book has been viewed by users 1197 times